" പാതിരാ കുർബാന'' യിലൂടെ വിനയ് ജോസ് സംവിധായകനാകുന്നു

ഒരാൾ കൂടി സ്വതന്ത്ര സംവിധായകനാകുന്നു വിനയ് ജോസ്.

അജു വർഗീസ്,  ധ്യാൻ ശ്രീനിവാസൻ,  നീരജ് മാധവ് എന്നിവർ അഭിനയിക്കുന്ന  വിനയ് ജോസിന്റെ,   "പാതിരാ കുർബാന".. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

No comments:

Powered by Blogger.