" വാർത്തകൾ ഇതുവരെ " യിലെ മൂന്നാമത്തെ ഗാനം കുഞ്ചാക്കോ ബോബൻ പുറത്തിറക്കി.

നവാഗതനായ മനോജ്‌ നായർ  സംവിധാനം ചെയ്യുന്ന  കോമഡി ത്രില്ലർ ചിത്രം  " വാർത്തകൾ ഇതുവരെ " യിലെ മൂന്നാം ഗാനം കുഞ്ചാക്കോ ബോബൻ പുറത്തിറക്കി. 

ജി. വേണുഗോപാൽ കൈതപ്രം കൂട്ടുകെട്ടിൽ എത്തിയ ഈ ഗാനം മലയാളികൾക്ക് നൊസ്റ്റാൾജിയ നൽകുന്ന ഒന്നാണ്

No comments:

Powered by Blogger.