മാറ്റങ്ങളില്ലാത്ത തീരുമാനങ്ങളുമായി സ്റ്റാലിൻ ജോൺ എത്തുന്നു.
" Underworld " ആക്ഷൻ ക്രൈം തില്ലർ മൂവി അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്യുന്നു .
ആസിഫ് അലി , ഫർഹാൻ ഫാസിൽ , മുകേഷ് , സംയുക്ത മോനോൻ ,കേറ്റകി നാരായണൻ , ജീൻ പോൾ ലാൽ , ശ്രീകാന്ത് മുരളി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ , സംഗീതം നേഹ നായർ , യാക്ക്സാൻ ഗാരി പെരേരിയ എന്നിവരും , അക്ഷൻ സംവിധാനം സുപ്രിം സുന്ദറും ,രചന ഷിബിൻ ഫ്രാൻസിസും നിർവ്വഹിക്കുന്നു.
D14 എന്റെർടെയിൻമെന്റിന്റെ ബാനറിൽ അലി ആഷിഖ് ഈ സിനിമ നിർമ്മിക്കുന്നു.
സലിം പി. ചാക്കോ .
No comments: