'' ചൂളം " ഒക്ടോബർ 18ന് റിലീസ് .

''Choolam''..directed by Ramesh Ammanath will b releasing on 18th Oct...its an anthology movie titled as ''Lessons''
രമേശ് അമാനത്ത് സംവിധാനം ചെയ്ത ''ചൂളം'' എന്ന ചിത്രം Oct 18 -ന് പ്രദർശനത്തിനെത്തും...കണ്ണൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം...നാല് സംവിധായകർ ചെയ്ത ''ലെസ്സൻസ്''എന്ന് നാമകരണം ചെയ്ത ആന്തോളജി സിനിമയിലെ ചിത്രമാണ് ''ചൂളം''
All d best to Ramesh Ammanath.,Retna singh, Mala Parvathy and all technicians..

No comments:

Powered by Blogger.