വമ്പൻ താരനിരയുമായി രാജീവ് രവിയുടെ " തുറമുഖം " .

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തുറമുഖം " .നിവിൻ പോളി , ബിജു മേനോൻ ,ഇന്ദ്രജിത്ത് സുകുമാരൻ , നിമിഷ സജയൻ , അർജുൻ അശോകൻ , പൂർണ്ണിമ ഇന്ദ്രജിത്ത്  , മണികണ്ഠൻ ആർ. ആചാരി തുടങ്ങിയവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.

സുകുമാർ തെക്കെപ്പാട്ട് നിർമ്മാണവും , ഗോപൻ ചിദംബരം ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.


spc .

No comments:

Powered by Blogger.