പരസ്യ ഹോർഡിങ്ങുകൾ ഒഴിവാക്കി " ഗാനഗന്ധർവ്വൻ ടീം " .

പരസ്യ ഹോർഡിങ്ങുകൾ ഒഴിവാക്കി ഗാനഗന്ധർവൻ ടീം. മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന 
" ഗാനഗന്ധർവ്വൻ "  എന്ന ചിത്രം റിലീസിന് തയ്യാറാവാനിരിക്കെയാണ് ഹോർഡിങ്ങ്സ് പൂർണ്ണമായും ഒഴിവാക്കി അണിയറ പ്രവർത്തകരുടെ ഈ തീരുമാനം. 

ചെന്നൈയിൽ ഫ്ലക്സ് ബോർഡ് വീണുണ്ടായ അപകടത്തിൽ ശുഭശ്രീ എന്ന യുവതി മരിക്കാനിടയായ സംഭവമാണ് പതിവ് പരസ്യ രീതി വെടിയാൻ കാരണം.

#ganagandharvan #mammootty #antojoseph #rameshpisharadi

No comments:

Powered by Blogger.