നടൻ പ്രേംകുമാറിന്റെ പിതാവ് ജെയിംസ് സാമുവേൽ (85) നിര്യാതനായി .

നടൻ പ്രേംകുമാറിന്റെ പിതാവ്        ( ജെയിംസ്  സാമുവേൽ  85 )
ഇന്ന് രാവിലെ മിഷൻ ഹോസ്പിറ്റലിൽ വച്ച്  നിര്യാതനായി.

മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന ജെയിംസ് സാമുവേലിന്റെ ആഗ്രഹപ്രകാരം കഴക്കൂട്ടത്തെ വസതിയിൽ രാത്രി എട്ടുമണിക്ക് ശവദാഹം നടക്കും.

ജൂബിലി ആശുപത്രിയിലുള്ള മൃതദേഹം വൈകുന്നേരം ആറ്  മണിക്ക് കഴക്കൂട്ടത്ത് എത്തിക്കും. 

പിതാവിന്റെ ആഗ്രഹപ്രകാരം റീത്തുകളും മറ്റും ഒഴിവാക്കണമെന്ന് നടൻ പ്രേംകുമാർ അഭ്യർത്ഥിച്ചു.No comments:

Powered by Blogger.