കോന്നി " S Cinemas' " തീയേറ്റർ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് നാല് മണിയ്ക്ക് പ്രശസ്ത നടൻ റ്റി .പി. മാധവൻ ഉദ്ഘാടനം ചെയ്യും

ശാന്തി തിയേറ്റർ ഏ / സി യും , എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ " S Cinemaട ' എന്ന പേരിൽ കോന്നി - എലിയറക്കലിൽ  പ്രവർത്തനം ആരംഭിക്കും. 

സെപ്റ്റംബർ  അഞ്ചിന്  വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് സിനിമതാരങ്ങളുടെ  സംഘടനയായ " അമ്മ" യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും പ്രശസ്ത നടനുമായ റ്റി .പി. മാധവൻ  തീയേറ്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 

ചടങ്ങിൽ സാമുഹ്യ , സംസ്കാരിക, രാഷ്ട്രിയ , സിനിമ രംഗത്തെ പ്രമുഖരും , ജനപ്രതിനിധികളും പങ്കെടുക്കും. 

പുതിയ "S Cinemas' " തീയേറ്ററിന് സിനിമ  പ്രേക്ഷക കൂട്ടായ്മയുടെ  സംസ്ഥാന, ജില്ല കമ്മറ്റികളുടെ  വിജയാശംസകൾ. 


സലിം പി .ചാക്കോ .

www.cinemaprekshakakoottayma com

No comments:

Powered by Blogger.