" ആരാണ് ഈ നാൽപ്പത്തൊന്നാമൻ ? "
വിനീഷ് വിജയ് ,അമർനാഥ് എന്നിവർ പ്രധാന കഥാപാത്രമായുള്ള ഈ ചിത്രത്തിൽ ശശി കലിംഗയാണ് ആലിബാബയായി എത്തുന്നത് . ശിവജി ഗുരുവായൂർ ,കിരൺരാജ്, വി.കെ ബൈജു , ഹരിശ്രി ബ്രിജേഷ് , പ്രഫസർ അലിയാർ ,അനീഷ് രവി ,ചാളമേരി തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഇതിനോടകം എറെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിലെ ഗാനങ്ങൾ എങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് രചിച്ചിരിക്കുന്നത് .

No comments: