" അനിയൻ കുഞ്ഞും തന്നാലായത് " ആഗസ്റ്റ് 30ന് റിലീസ് ചെയ്യും.

" അനിയൻ കുഞ്ഞും തന്നാലായത് " രാജീവ്നാഥ്  തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

 രഞ്ജി പണിക്കർ , ഇന്ദ്രൻസ് , നന്ദു , അഭിരാമി , ഗീത , മാതു , ഭാഗ്യലക്ഷ്മി , സുനിത , മായാ വിശ്വനാഥ് , ജോസ്കുട്ടി , നുസ്രത്ത് , ആൽബർട്ട് അലക്സ് ,അച്ചു എന്നിവരും അമേരിക്കൻ താരങ്ങളും അഭിനയിക്കുന്നു. 

ഛായാഗ്രഹണം അഴകപ്പനും, ആഷീഷ് ( അമേരിക്ക) എന്നിവരും, സംഗീതം  എം. ജയചന്ദ്രനും , റോണി റാഫേൽ എന്നിവരും , തിരക്കഥ , സംഭാഷണം വിനു എബ്രഹാമും  നിർവ്വഹിക്കുന്നു . സലിൽ ശങ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.