ഈ വർഷത്തെ ഓണം " ഇട്ടിമാണിക്കൊപ്പം " . ഷോ മാസ്സ് വിത്ത് ഇട്ടിമാണി.'ഷോ മാസ്സ് വിത്ത് ഇട്ടിമാണി' കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾ  ചെയ്യണ്ടത് ഇത്ര മാത്രം. 
ഇട്ടിമാണി MCR മുണ്ടുടുത്തു നിങ്ങളും നിങ്ങളുടെ സുഹൃത്തും കൂടെ നിൽക്കുന്ന ചിത്രം MCR Textiles
ഇൻ്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലേയ്ക് സന്ദേശമായി അയക്കുക. ഒരു ഫോട്ടോയിൽ രണ്ടുപേർ മാത്രമേ പാടുള്ളു. നിങ്ങളുടെ ചിത്രങ്ങൾ MCR Textiles പേജിൽ പബ്ലിഷ് ചെയ്യുന്നതാണ്. 
ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിക്കുന്ന മൂന്ന് ഗ്രൂപ്പുകളുടെ  ചിത്രങ്ങൾ എൻ്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ നിന്നും ഷെയർ ചെയ്യുന്നതായിരിക്കും .
കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട 10 ഗ്രൂപ്പുകൾക് 'ഇട്ടിമാണി മെയിഡ് ഇൻ ചൈന' യുടെ ആദ്യ ദിവസത്തെ  ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുന്നതാണ്‌. 
ആഘോഷിക്കൂ ഈ ഓണം ഇട്ടിമാണി സ്റ്റൈലിൽ!


Note : ശ്രദ്ധിയ്ക്കുക,  കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർ ചിത്രങ്ങൾ അയക്കേണ്ടത് മുകളിൽ മെൻഷൻ ചെയ്തിരിക്കുന്ന MCR ഒഫീഷ്യൽ പേജിലേക്കാണ് .

No comments:

Powered by Blogger.