പ്രശ്സ്ത മേക്കപ്പ്മാൻ ബിനേഷ് ഭാസ്കർ നിര്യാതനായി.

പ്രശ്സ്ത മേക്കപ്പ്മാൻ ബിനേഷ് ഭാസ്കർ നിര്യാതനായി. മേക്കപ്പ് യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. 

ബിനേഷ് ഭാസ്ക്കറിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 

സംവിധായകരായ മധുപാൽ , സേതു , എം. എ .നിഷാദ് , കണ്ണൻ താമരക്കുളം , പ്രൊഡക്ഷൻ കൺട്രേളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര എന്നിവരും ബിനേഷ് ഭാസ്ക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

1 comment:

Powered by Blogger.