ആദ്യകാല നാടക- ചലച്ചിത്ര സംഗീത സംവിധായകൻ എം.എ .മജീദ് (83) അന്തരിച്ചു.

ആദ്യകാല  നാടക-ചലച്ചിത്ര സംഗീത സംവിധായകൻ എളമക്കര കീർത്തി നഗർ താന്നിക്കൽ റോഡിൽ  ചക്കാലക്കൽ  എം .എ. മജീദ് (83) മരണപ്പെട്ടു. 
ഖബറടക്കം നാളെ ( തിങ്കളാഴ്ച ) രാവിലെ 11 ന്  കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

ഭാര്യ :- ഹമീദാ ബീവി 
മക്കൾ :- നൗഷാദ്, മുസ്തഫ, സലിം, സക്കീർ, സുധീർ, ഷാമില 
മരുമക്കൾ :- സാജിത നൗഷാദ്,  ഷമീറ മുസ്തഫ,  ഷമ്മി സക്കീർ  റസീന സുധീർ, ഷാഫി ( സിനിമ സംവിധായകൻ ).

No comments:

Powered by Blogger.