കതിറിന്റെ " ശത്രു " ത്രില്ലർ മൂവി മാർച്ച് എട്ടിന് റിലിസ് ചെയ്യും.

തമിഴ് ആക്ഷൻ ത്രില്ലർ മൂവി " ശത്രു " രചനയും, സംവിധാനവും നിർവ്വഹിക്കുന്നത് നവാഗതനായ 
 നവീൻ നജുൻദാൻ ആണ്. 
കതിർ ,ശ്രൂഷ്തി ഡാങ്കെ ,സുജ വരുണീ, നീലിമ റാണി, പൊൻ വർണ്ണൻ ,മാരിമുത്തു' ലഗുപാരാൻ എന്നിവർ അഭിനയിക്കുന്നു. 

സംഗീതം അമരേഷ് ഗണേഷും , ഛായാഗ്രഹണം മഹേഷ് മുത്തുസ്വാമി യും , എഡിറ്റിംഗ് പ്രസന്ന ജി.കെ യും നിർവ്വഹിക്കുന്നു . ആർ . റ്റി ഇൻഫിനിറ്റി ഡീലിന്റെ ബാനറിൽ രഘുകുമാർ, രാജ രത്നം, ശ്രീധരൻ എന്നിവർ ചേർന്നാണ് " ശത്രു " നിർമ്മിച്ചിരിക്കുന്നത് .

No comments:

Powered by Blogger.