നടൻ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് ( 58) അന്തരിച്ചു.

നടനും , തിരക്കഥാകൃതും , സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് ( 58) അന്തരിച്ചു. പുലർച്ചെ 3.30 ന് ചെങ്ങന്നൂർ സെഞ്ച്വറി ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദിർഘകാലമായി ചികിൽസിൽ ആയിരുന്നു. മക്കളിൽ ഒരാൾ  നിധിൻ രഞ്ജി പണിക്കർ സംവിധായകനാണ്. 

No comments:

Powered by Blogger.