" ഉദ്ഘർഷ " മാർച്ച് 22 ന് തിയേറ്ററുകളിൽ എത്തും. താക്കൂർ അനുപ് സിംഗ് നായകൻ.

കന്നടയിലെ പ്രശസ്ത താരങ്ങളായ താക്കൂർ അനൂപ് സിംഗ്, സായി ധൻസിക ,തന്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് " ഉദ്ഘർഷ" . സുനിൽ കുമാർ ദേശായ് ചിത്രം സംവിധാനം ചെയ്യുന്നു. ദേവരാജ് ആർ. നിർമ്മിക്കുന്ന ഈ  ചിത്രം കേരളത്തിൽ പല്ലവി റിലിസ് വിതരണം ചെയ്യുന്നു. 

No comments:

Powered by Blogger.