ഒരു കൈ സഹായം നമുക്കും ചെയ്യാം ....


ഫെബ്രുവരി 11ന് വൈകുന്നേരം 5മണി മുതൽ ചരിത്രമുറങ്ങുന്ന പൂജപ്പുര മൈതാനിയിൽ താരനക്ഷത്രങ്ങൾ നിറഞ്ഞാടുന്ന കലാമാമാങ്കം... 

പ്രിയ കലാകാരൻ കിഷോർ ചടയമംഗലത്തിന്റെ തകരാറിലായ ഇരു വൃക്കകളുടെയും ഓപ്പറേഷനുവേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് ഈ പ്രോഗ്രാം.

എല്ലാവരുടെയും സഹായങ്ങൾ തീർച്ചയായും ഉണ്ടാകണം..
ഉണ്ടാകും എന്ന് കരുതട്ടെ.... 

ഈ post കാണുന്നവർ വിളിക്കുകയോ, sms അയക്കുയോ ചെയ്യണം plzzz..... Share& help.... Contact no :9746779654...Thanku... NB:(പ്രവേശനം പാസ്സ് മൂലം ) .

No comments:

Powered by Blogger.