നിർമ്മാതാവ് കെ.ബി. രാജു അന്തരിച്ചു.

എഴുത്തുകാരനും ,നിർമ്മാതാവുമായ കെ.ബി. രാജു അന്തരിച്ചു. ഇന്ന് വെളുപ്പിന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ( ജനുവരി 6 ഞായർ ) വൈകിട്ട് നാല് മണിക്ക് തൃശൂർ കൈപ്പമംഗലം കൂരിക്കുഴിയിലുള്ള വിട്ട് വളപ്പിൽ നടക്കും. 

സംവിധായകൻ കെ.ബി. മധു, കെ.ബി. ഷാജി, കെ.ബി. റോയ് എന്നിവർ സഹോദരങ്ങളാണ്. പട്ടാഭിഷേകം, സ്നേഹം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മതാവാണ് കെ.ബി. രാജു. 

No comments:

Powered by Blogger.