സണ്ണി വെയ്ന്റെ " അനുഗ്രഹീതൻ ആന്റണി " .ഗൗരി ജി. കൃഷ്ൻ ( 96 ഫ്രെയിം) നായിക . സംവിധാനം - പ്രിൻസ് ജോയി.

സണ്ണി വെയ്ൻ, ഗൗരി ജി. കൃഷ്ൻ ( 96 ഫ്രെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അനുഗ്രഹീതൻ ആന്റണി " .
സൂരാജ് വെഞ്ഞാറംമൂട്,       സിദീഖ്, ഇന്ദ്രൻസ്, ബിജു സോപാനം, മുത്തുമണി ,ഡെയ്ൻ ഡേവിസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

കഥ - ജിഷ്ണു എസ്. രമേശും ,അശ്വിൻ പ്രകാശും , തിരക്കഥ - നവീൻ ടി. മണി ലാലും , ഛായാഗ്രഹണം - സെൽവകുമാർ .എസും, എഡിറ്റിംഗ് - അർജുൻ ബെന്നും, സംഗീതം - പശ്ചാത്തല സംഗീതം അരുൺ മുരളീധനും, കലാസംവിധാനം - അരുൺ വെഞ്ഞാറംമൂടും, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ മാത്യുവും , ഗാനരചന - മനു രഞ്ജിത്തും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.