മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " DRAമാ'' . ഭൂരിഭാഗവും ലണ്ടനിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അരുന്ധതി നാഗ്, ആശാ ശരത്, നിരഞ്ജ്ൻ മണിയൻപിള്ള രാജു ,സുരേഷ് കൃഷ്ണ ,ടിനി ടോം ,ദിലീഷ് പോത്തൻ, ശ്യാമപ്രസാദ് ,ജോണി ആന്റണി, രഞ്ജി പണിക്കർ ,ജയരാജ് വാര്യർ ,ബൈജു സന്തോഷ്, ബോബി ലണ്ടൻ ,മനോജ് ആൻഡ്രൂസ് ,കനിഹ ,സുബി സുരേഷ്, സോയാ ശാലു , ബേബി ലാറാ എന്നിവർ അഭിനയിക്കുന്നു.
വർണ്ണചിത്ര ,ഗുഡ്ലൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ചേഴ്സ് യു.കെ. ലിമിറ്റഡിന്റെ ബാനറിൽ എം.കെ. നാസർ, മഹാസുബൈർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം അഴകപ്പനും, സംഗീതം വിനു തോമസ്സും, എഡിറ്റർ സന്ദീപ് നന്ദകുമാറും ആണ്.
നവംബർ ഒന്നിന് " DRAമാ "തീയേറ്ററുകളിൽ എത്തും .
Subscribe to:
Post Comments
(
Atom
)

No comments: