അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യാ മോനോൻ , ടി.കെ. രാജീവ് കുമാറിന്റെ " കോളാമ്പിയിൽ " .

ഉച്ചഭാഷിണി കൊളാബികൾ നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിച്ച ആളുകളുടെ കഥയാണ് ടി.കെ. രാജീവ്കുമാർ " കോളാംബി " യിലുടെ പറയുന്നത്.    അരിസ്റ്റോ സുരേഷ് അംപ്ലിഫയർ നാണുവായി വേഷമിടുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യാ മോനോൻ  മലയാള സിനിമയിലേക്ക്     അരിസ്റ്റോ സുരേഷിന്റെ നായികയായി തിരിച്ചെത്തുന്നു. 

രഞ്ജി പണിക്കർ , ദിലീഷ് പോത്തൻ, രോഹിണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കന്നുണ്ട്. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും, രമേഷ് നാരായണൻ സംഗീതവും , രവിവർമ്മൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.