നയൻതാര ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന " ഐറ " ക്രിസ്തുമസിന് റിലിസ് ചെയ്യും.

നയൻതാര ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന " ഐറ " തമിഴിലും, തെലുങ്കിലുമായി നിർമ്മിക്കുന്നു. സർജുൻ കെ.എം. ആണ് സിനിമ സംവിധാനം ചെയ്യുന്നത് .നയൻതാരയുടെ അറുപത്തിമൂന്നാമത് ചിത്രമാണിത് .

നയൻതാര അഭിനയിച്ച കോലമാവ് കോകില , ഇമൈക്ക നൊടികൾ എന്നി ചിത്രങ്ങൾ വൻ വിജയങ്ങളായിരുന്നു. അജിത്തിന്റെ "  വിശ്വാസത്തിൽ  " നായികയായി അഭിനയിക്കുന്നുണ്ട്. കെ. ജെ. ആർ സ്റ്റുഡിയോസിന്റെ ബാനറിൽ കൊട്ടപ്പാടി ജെ. രാജേഷാണ് സിനിമ നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.