" കാട്ടാളൻ പൊറിഞ്ചുവായി " മമ്മുട്ടി . സംവിധാനം ടോം ഇമ്മട്ടി.

1980- കളിൽ തൃശൂരിൽ ജീവിച്ചിരുന്ന നാട് വിറപ്പിച്ച പൊറിഞ്ചു എന്ന ചട്ടമ്പിയുടെ കഥയാണ് " കാട്ടാളൻ പൊറിഞ്ചു " .പൊറിഞ്ചുവിന്റെ ജീവിതത്തിൻ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. 

ടോം ഇമ്മട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത " ഒരു മെക്സിക്കൻ അപാരത" വൻ ഹിറ്റായിരുന്നു. 

No comments:

Powered by Blogger.