" മേരാ നാം ഷാജി " . സംവിധാനം നാദിർഷ . ബിജു മേനോൻ , ആസിഫ് അലി, ബൈജു നായകൻമാർ.


 " മേരാ നാം ഷാജി " യുടെ ഷൂട്ടിംഗ് 
നവംബർ 16 ന് തിരുവനന്തപുരത്ത്  തുടങ്ങും. 

തമാശയും ആക്ഷനും സസ്പെൻസും നിറഞ്ഞ  ഒരു സിനിമ ആയിരിക്കും "  മേരാ നാം ഷാജി " .സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥയാണിത്.

കഥയിലെ നായിക എന്നൊരു ചിത്രം മുൻപ് സംവിധാനം ചെയ്തിട്ടുള്ള ദിലീപാണ് തിരക്കഥ നിർവഹിക്കുന്നത്.
ബിജു മേനോൻ , ആസിഫ് അലി, ബൈജു, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

No comments:

Powered by Blogger.