" രണ്ടാമൂഴം'' .നിലപാടിൽ മാറ്റമില്ലെന്ന് : എം.ടി. വാസുദേവൻ നായർ.

" രണ്ടാമൂഴം " സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് പോകുമെന്നും, ഇത് സംബന്ധിച്ച് തന്റെ നിലപാടിൽ        മാറ്റമില്ലെന്നും എം.ടി. വാസുദേവൻ നായർ വ്യക്തമാക്കി. 

തിരക്കഥ തിരികെ ചോദിച്ച് എം.ടി നൽകിയ ഹർജി ഇന്ന് പരിഗണിക്കവെ തനിക്ക് മദ്ധ്യസ്ഥൻ വേണമെന്ന് സംവിധായകൻ വി.എ. ശ്രീകുമാരമേനോൻ അവശ്യപ്പെട്ടു. ഇതേ തുടർന്നാണ് കേസ്  ഡിസംബർ ഏഴിലേക്ക് മാറ്റിയത്. 

No comments:

Powered by Blogger.