ടോവിനോ തോമസിന്റെ " എന്റെ ഉമ്മാന്റെ പേര് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ടോവിനോ തോമസും , ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന " എന്റെ ഉമ്മാന്റെ പേര് " നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്നു. ആന്റോ ജോസഫും, സി.ആർ സലിമും ചേർന്ന് ആന്റോ ജോസഫ് കമ്പനിയുടെയും  ,അൽതരി മുവിസിന്റെയും  ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ജോസ് സെബാസ്റ്റ്യനും ശരത് ആർ. നാഥും ചേർന്ന് തിരക്കഥയും , ജോർഡി പ്ലാന്നേൽ ക്ലോസ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.