ബേബി അക്ഷര പ്രധാന റോളിൽ അഭിനയിക്കുന്ന " നന്ന " തമിഴ് ചിത്രം രാജ്ഗോകുൽദാസ് സംവിധാനം ചെയ്യും.

ബേബി അക്ഷര " നന്ന "  എന്ന ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന തമിഴ് ചിത്രം " നന്ന " രാജ്ഗോകുൽദാസ്   സംവിധാനം ചെയ്യുന്നു. മുരളി, മേഘ്ന, ബാബ ലക്ഷ്മൺ ,അനിൽ മുരളി, റ്റോഷ് ക്രിസ്റ്റി എന്നിവർ  അഭിനയിക്കുന്നു.  ദിലിപ് രാമൻ  ഛായാഗ്രഹണവും,  അഭിലാഷ് വിശ്വനാഥൻ എഡിറ്റിംഗും കഥ, തിരക്കഥ, സംഭാഷണം ശിവ വെങ്കിട്ടും , സജിത് ശങ്കർ പി.ആർ. ഓ ആയും പ്രവർത്തിക്കുന്നു. അരോമൽ സിനി ക്രിയേഷൻസിന്റെ ബാനറിൽ ടി. ആർ ഉണ്ണികൃഷ്ണനാണ്         " നന്ന "  നിർമ്മിക്കുന്നത്.

സലിം പി. ചാക്കോ .


No comments:

Powered by Blogger.