ഗൾഫ് വ്യവസായി നെൽസൺ ഐപ്പ് മമ്മുട്ടിയുടെ " മധുരരാജയുമായി "നിർമ്മാണ രംഗത്തേക്ക്.

വർഷങ്ങളായി ദുബായ്‌യിൽ കേരള ട്രാൻസ്പോർട്ടിംഗ് കമ്പനി നടത്തുന്ന കുന്ദംകുളം സ്വദേശിയായ നെൽസൺ ഐപ്പ് സിനിമ നിർമ്മാണ രംഗത്ത് സജീവമാകുന്നു. മമ്മൂട്ടി- വൈശാഖ് - ഉദയകൃഷ്ണ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ "മധുരരാജാ' നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്. 2012-ൽ ദിലിപ് നായകനായി പുറത്തിറങ്ങിയ " മിസ്റ്റർ മരുമകന്റെ " കോ - പ്രൊഡ്യൂസർ ഇദ്ദേഹമായിരുന്നു. മധുരരാജയുടെ നിർമ്മാണത്തോടെ മലയാള ചലച്ചിത നിർമ്മാണ രംഗത്ത് സജീവമാകുകയാണ് നെൽസൺ ഐപ്പ്.


സലിം പി. ചാക്കോ.

No comments:

Powered by Blogger.