വിജയ് സേതുപതിയുടെ 25-ാമത് ചിത്രം " സീതാകത്തി " .

വിജയ് സേതുപതിയുടെ ഇരുപത്തിയഞ്ചാമത് ചിത്രം "സീതാകത്തി "ബാലാജി ധരണീധരൻ സംവിധാനം ചെയ്യുന്നു. സംവിധായകൻ ജെ. മഹേന്ദ്രൻ, രമ്യ  നമ്പീശൻ ,ഗായത്രി തുടങ്ങിയവർ അഭിനയിക്കുന്നു. ഗോവിന്ദ് മോനോൻ സംഗീതം ഒരുക്കുന്നു. പാഷാൻ സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. വിജയ് സേതുപതി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് " സീതാകത്തി , .

No comments:

Powered by Blogger.