അഭിമന്യുവിന്റെ ജീവിതം പ്രമേയമായി " നാൻ പെറ്റ മകൻ " .

മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം  വരിച്ച അഭിമന്യുവിന്റെ  ജീവിതം പ്രമേയമാക്കി സജി എസ്.പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്. " നാൻ പെറ്റ മകൻ " .  അഭിമന്യൂവായി  മിനോണാണ് വേഷമിടുന്നത്. ഇന്ദ്രൻസ് ,സരയൂ  എന്നിവരാണ് മറ്റ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

No comments:

Powered by Blogger.