ജയലളിതയായി വരലക്ഷ്മി ശരത്ത് കുമാർ.

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവചരിത്രം പറയുന്ന " ദി അയൺ ലേഡിയുടെ "ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ഏ .ആർ . മുരുഗദോസ് പുറത്ത് വിട്ടു. വരലക്ഷ്മി                     ശരത്ത്കുമാറാണ് ജയലളിതയായി വേഷമിടുന്നത്. പ്രിയദർശിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 

No comments:

Powered by Blogger.