സലീം അഹമ്മദ് ചിത്രം - " AND THE ഓസ്കാർ GOES TO....." ടോവിനോ തോമസ് നായകൻ.

പത്തേമാരിയ്ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന " AND THE ഓസ്കാർ G0ES T0 ... " വിൽ ടോവിനോ തോമസ് നായകൻ ആകുന്നു . സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ മോഹിയായ ഒരു ചെറുപ്പക്കാരനായി ടോവിനോ തോമസ് അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയിൽ പുരോഗമിക്കുന്നു.  

മധു അമ്പാട്ട് ഛായാഗ്രഹണവും, റസൂൽ പൂക്കുട്ടി ശബ്ദലേഖനവും ,റഫീഖ് അഹമ്മദ് ഗാനരചനയും, ബിജിലാൽ സംഗീതവും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.