മഴയത്ത് മേയ് 25ന് തീയേറ്ററുകളിൽ എത്തും .സുവീരൻ സംവിധാനം ചെയ്യുന്ന ചിത്രം. ലിപി ഇല്ലാത്ത ഭാഷയിൽ എടുത്ത ബ്യാരിയക്ക്  ദേശീയ അവാർഡ് ലഭിച്ചിരുന്നു.  തമിഴ് നടൻ നികേഷ് റാം, അപർണ്ണ ഗോപിനാഥ്, മനോജ് കെ. ജയൻ ,നന്ദു, ശാന്തികൃഷ്ണ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - മുരളീകൃഷ്ണ .എഡിറ്റിംഗ് - വിജയ കുമാർ, സംഗീതം - ഗോപിസുന്ദർ .കലാസംവിധാനം - ജോസഫ് നെല്ലിക്കൽ,.ഗാനരചന - റഫീഖ് അഹമ്മദ്, ശിവദാസ് പുറമേരി,

ബന്ധങ്ങളുടെ കഥയും ശക്തമായ മുഹൂർത്തങ്ങളും പ്രമേയമാക്കി കൊണ്ട് വേറിട്ട കഥയുമാണ് സുവീരൻ വീണ്ടും പ്രക്ഷേകരുടെ മുന്നിൽ എത്തുന്നത്.

No comments:

Powered by Blogger.