ശ്രീനിവാസന്‍റെ - കല്ലായി FM ഫെബ്രുവരി 16ന് തീയേറ്ററുകളിൽ എത്തും.



ശ്രീനിവാസന്‍റെ - കല്ലായി FM ഫെബ്രുവരി 16ന് തീയേറ്ററുകളിൽ എത്തും. ഒരോ ഇന്ത്യക്കാരനും നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായ സിലോൺ ബാപ്പുവായി ശ്രീനിവാസൻ കല്ലായി FM_ ലുടെ എത്തുന്നു. രചന ,സംവിധാനം വിനിഷ് മില്ലേനിയം. സംഭാഷണം ശ്രീനിവാസനും ,ഗാനരചന റഫീഖ് അഹമ്മദും സംഗീതം ഗോപി സുന്ദരും ,സച്ചിൻ ബാലുവും ,ക്യാമറ സാജൻ കളത്തിലും എഡിറ്റിംഗ് ഷലീഷ് ലാലും നിർവ്വഹിക്കുന്നു. പാർവതി രതീഷ് ,ശ്രീനാഥ് ഭാസി ,കലാഭവൻ ഷാജോൺ ,കോട്ടയം നസീർ ,സുനിൽ സുഗദ,അനീഷ് ജി. മോനോൻ ,കൃഷ്ണപ്രഭ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.