കുട്ടനാടൻ മാർപാപ്പ മാർച്ച് 29 ന് റിലിസ് ചെയ്യും.



കുട്ടനാടൻ മാർപാപ്പ മാർച്ച് 29 ന്റിലിസ് ചെയ്യും.ശ്രീജിത് വിജയൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ ,അതിഥി രവി ,ശാന്തി കൃഷ്ണ, ഇന്നസെൻറ് ,സലിംകുമാർ , രമേശ് പിഷാരടി ,അജു  വർഗ്ഗീസ് ,സൗബിൻ സാഹിർ ,ഹാരിഷ് കണാരൻ ,ധർമ്മജൻ ബോൾ ഹാട്ടി, ദിനേശ് നായർ ,ടിനി ടോം ,വിനോദ് കെടാമംഗലം എന്നിവർ അഭിനയിക്കുന്നു.  സംഗീതം - രാഹുൽ രാജ് ,ക്യാമറ - അരവിന്ദ് കൃഷ്ണ ,എഡിറ്റിംഗ് - സുനിൽ എസ്. പിള്ള ,പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷാ .

No comments:

Powered by Blogger.