സ്വാതന്ത്രം അർദ്ധരാത്രിയിൽ. മാർച്ച് 31ന് റിലിസ് ചെയ്യും.



സ്വാതന്ത്രം അർദ്ധരാത്രിയിൽ  മാർച്ച് 31ന് റിലിസ് ചെയ്യും.. ടിനു പാപ്പച്ചൻ സംവിധാനം. വിനായകൻ ,ആന്റണി വർഗീസ് ,ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവർ അഭിനയിക്കുന്നു. സംഗീതം - ജേക്ക് സ്  ബിജോയ് ,ക്യാമറ - ഗിരിഷ് ഗംഗാധരൻ ,എഡിറ്റിംഗ് - ഷമീർ മുഹമ്മദ്.

No comments:

Powered by Blogger.