Black Panther - Long Live The King ഫെബ്രുവരി 16ന് റിലിസ് ചെയ്യും .



Black Panther - Long Live The King ഫെബ്രുവരി 16ന് റിലിസ് ചെയ്യും . Ryan Coogler  സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  Black Panther ആയി Chadwick Boseman ആഭിനയിക്കുന്നു. Michael B. Jordan , Lupita Nyongio , Danai Gurira , Forest Whitaker, Daniel Kaluuya , Angela Bassett , Andy Serkis , Martin Freeman , Florence Kasumba , Sterling K. Brown, Letitia Wright , John Kani , Atandwa Kani , Issachde Bankole , Sydelle Noel  എന്നിവരാണ് Black Panther -ൽ അഭിനയിക്കുന്നത് .

Ryan Coogler ,Joe Robert Cole , Stan lee , Jack Kirby എന്നിവർ ചേർന്ന് രചനയും , Rachel Morrison ക്യാമറയും , Ludwig Goransson  സംഗീതവും , Debbie Berman , Michael P. , Shawver എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.           മാർവൽ പിക്ച്ചേഴ്സ് സിനിമ വിതരണം ചെയ്യുന്നു.

No comments:

Powered by Blogger.