ദിലീപിന്‍റെ കമ്മാരസംഭവം ഏപ്രിൽ പതിനാലിന് റിലിസ് ചെയ്യും.



ദിലീപിന്‍റെ കമ്മാരസംഭവം ഏപ്രിൽ പതിനാലിന് റിലിസ് ചെയ്യും. ദിലിപ് നായകനാകുന്ന കമ്മാരസംഭവം രതീഷ് അബാട്ട് സംവിധാനം ചെയ്യും. തമിഴ് നടൻ സിദ്ധാർത്ഥ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലാനാണ് സിനിമ നിർമ്മിക്കുന്നത്. ദിലിപിന്റെ വിതരണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസ് ആണ് സിനിമ തീയേറ്ററുകളിൽ സിനിമ എത്തിക്കുന്നത് .ദിലീപ് കമ്മാരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നമിത പ്രമോദ് ,ശ്രദ്ധ ശ്രീനാഥ് ,ബോബി സിൻഹ ,മുരളി ഗോപി, ആൻഡി വോ ഇച്ച് ,ശേത്വാ മോനോൻ ,കെന്നി ബസു ഭട്ടാരി ,വിജയരാഘവൻ ,മണികുട്ടൻ ,ഇന്ദ്രൻസ് ,സിദ്ദിഖ് ,വിനയ് ഫോർട്ട് ,സുധീർ കരമന ,ദിവ്യ പ്രഭ, വനിത ,സന്തോഷ് കിഴാറ്റൂർ ,അഞ്ജലി നായർ ,സിന്ദ്രജിത്ത് സിംഗ് നാഗ്രാ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. മുരളി ഗോപി രചനയും സുനിൽ കെ.എസ് ക്യാമറയും സുരേഷ് വി.ആർ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിഷുകാലത്ത് പ്രേക്ഷകരെ അകർഷിക്കാൻ കഴിയുന്ന ചിത്രമായി കമ്മാരസംഭവം മാറും എന്ന് വിലയിരുത്തൽ .     

സലിം പി.ചാക്കോ

No comments:

Powered by Blogger.