ജ്യോതികയുടെ നാച്ചിയാർ മാർച്ചിൽ റിലീസ് ആകും.


ജ്യോതികയുടെ നാച്ചിയാർ മാർച്ചിൽ റിലീസ് ആകും.   ബാല രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രമാണ് നാച്ചിയാർ. ഒരിടവേളയ്ക്ക് ശേഷമാണ് ജ്യോതിക തമിഴ് സിനിമയിൽ വീണ്ടും തിരിച്ചെത്തുന്നത്. സംഗീതം ഇളയരാജയും എഡിറ്റിംഗ് സതീഷ് സൂര്യയും ക്യാമറ ഈശ്വറും നിർവ്വഹിക്കുന്നു. ജി.വി.പ്രകാശ്കുമാർ ,റോക്ക് ലൈൻ വെങ്കിടേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.