ഐ.വി.ശശി അനുസ്മരണം .


സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഐ.വി .ശശി  അനുസ്മരണ സമ്മേളനത്തിൽ ചെയർമാൻ സലിം പി.ചാക്കോ  പ്രസംഗിക്കുന്നു. കൺവീനർ പി. സക്കീർ ശാന്തി , സാബു എം.ജോഷ്വാ ,അനന്തു മോഹൻ ,ജൂബിൻ ഉമ്മൻ ജോസഫ് , ശ്രീജിത്ത് എസ്. ,സൈബിൻ പി.ആർ ,ഇക്ബാൽ അത്തിമൂട്ടിൽ , ഫിറോസ് ബഷീർ ,ഹരി നാരായണൻ ,അജിത്ത് മണ്ണിൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി

No comments:

Powered by Blogger.