ആകാശ മിഠായി ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.


ജയറാം നായകനായ ആകാശ മിഠായി ഒക്ടോബറിൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. തമിഴ് നടൻ സ മുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിരവധി ബാലതാരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു .  ഇനിയ ,കലാഭവൻ ഷാജോൺ ,ഇർഷാദ് ,നന്ദന വർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.