മെല്ലെ .. പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നു.


മെല്ലെ .. പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നു. നവാഗത സംവിധായകനായ ബിനു ഉലഹന്നാൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതവും ,ക്യാമറയും മനോഹരമായി. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംഗീതം ഡോ: ഡൊണാൾഡ് മാത്യുവും ,വിജയ് ജേക്കബ്ബും, എഡിറ്റിംഗ് സുബീഷ് സെബാസ്റ്റ്യനും ,ഫോട്ടോ ഗ്രാഫി സന്തോഷ് അനിമയും നിർവ്വഹിച്ചിരിക്കുന്നു. അമിത് ചക്കാലയ്ക്കൽ ,തനൂജ കാർത്തിക്ക് ,ജോജു ജോർജ് ,ജോയി മാത്യൂ ,പി.ബാലചന്ദ്രൻ ,കൃഷ്ണപ്രഭ തുടങ്ങിയവർ അഭിനയിക്കുന്നു.  അരങ്ങേറ്റക്കാരുടെ പ്രകടനം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.       

റേറ്റിംഗ് . 2.5/ 5 '

No comments:

Powered by Blogger.