സീക്രട്ട് സൂപ്പർസ്റ്റാർ ഒക്ടോബർ 19-ന് തിയേറ്ററുകളിൽ


സീക്രട്ട്  സൂപ്പർസ്റ്റാർ ഒക്ടോബർ 19-ന് തിയേറ്ററുകളിൽ എത്തും.

അമീർ ഖാൻ ,സൈറാ വസീം ,മെഹർ വിജി ,രാജ് അർജുനൻ ,ഹാർഷ് ജാ ,ആര്യൻ അഷിഖ് ,മഞ്ചു ശർമ്മ ,തീർത്ഥ് ശർമ്മ തുടങ്ങിയവർ അഭിനയിക്കുന്നു.

അദ്വൈത് ചന്ദ്രൻ രചനയും ,സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു . വളരെ വ്യതസ്ഥമായ പ്രമേയമാണ് സിനിമയിൽ അവിഷ്കരിച്ചിട്ടുള്ളത്. ദീപാവലി റിലിസായി ആണ് ചിത്രം  തിയേറ്ററുകളിൽ എത്തുന്നത്.

No comments:

Powered by Blogger.