കൊല്ലം മോഹൻ അന്തരിച്ചു.
കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്ന കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്രയ്ക്കിടെ മാർത്താണ്ഡത്തു വച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം. കുരീപ്പുഴ മണലിൽ ശിവക്ഷേത്രത്തിന് സമീപത്താണ് വീട്.
No comments: