"അരയനും അമരക്കാരനും " സെപ്റ്റംബർ 11 ന് റിലീസ് ചെയ്യും .
വിശുദ്ധ കുരിശിൻ്റെ മഹത്വവും കുടുംബജീവിതത്തിൻ്റെ പവിത്രതയും വീണ്ടെടുക്കാൻ പ്രചോദനമേകുന്ന "അരയനും അമരക്കാരനും "സെപ്റ്റംബർ 11ന് ചിത്രം പ്രദർശനശാലകളിൽ എത്തുന്നു.
ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസൺ, ഇഗ്‌നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായർ, വിജയകുമാരി, സേതുലക്ഷ്മി, രഹ്‌ന, കല്യാണി, കെസിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു.
സമന്വയ വിഷൻ്റെ ബാനറിൽ ബ്രൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ വിതരണം ബ്രൈറ്റ് റിലീസ്

No comments: