ഉയിരെ ഉന്നെയ് തേടി .... സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി.
https://youtu.be/rp-DQiKv55I?si=7UWdVc3AAoH7Q-jw
സ്വന്തം ജീവിതത്തിൽ ഒരിക്കലും മായാതെ കിടന്ന ഒരു യഥാർത്ഥ സംഭവം ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കു കയാണ്ഉയിരെ ഉന്നെയ് തേടി എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ അമൽ വർക്കി. ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻ യൂറ്റൂബിലൂടെ റിലീസായി.
നിർമ്മാണം - ഇ ബി 08 കബനി,രചന, സംവിധാനം - അമൽ വർക്കി, ഡി.ഒ.പി - ഭാരത് രാധാകൃഷ്ണൻ, എഡിറ്റർ-രാഹുൽ രവി സൂസൻ, ഗാന രചന - പ്രണവ് സുരേഷ്, കോ. പ്രൊഡ്യൂസർ - അരുൺ വർക്കി, കളറിസ്റ്റ്- സുജിത്ത് പ്രസാദ്,കാസ്റ്റിംഗ് ഡയറക്ടർ - അനു മോൾ, സോംഗ് മിക്സിട്, മാസ്റ്റർഡ് - കരുൺവൈറ്റില, ക്രീയേറ്റീവ് ഡയറക്ടർ - അനന്തു നാരായണ, ഷൈൻ മോഹൻ,അസോസിയേറ്റ് ഡയറക്ടർ - അജ്മൽ റോഷൻ, അസിസ്റ്റന്റ് ഡയറക്ടർ -ഷൈഫൻ മലങ്കര, അബിൻ റോഷ്, ഡബ്ബ് റെക്കാർഡട് - അജിത്ത് സൗത്ത് സ്റ്റുഡിയോ, സ്കോർ റെക്കാർഡട് - സൗത്ത് സ്റ്റുഡിയോ .
അമൽ വർക്കി, ദേവിക, ചിന്നു മായ, റോബർട്ട് ആലുവ, ജാനകി, കൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
( പി.ആർ ഓ )

No comments: