സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക അവാർഡ് 2026 : മികച്ച നടൻ - അഭിമന്യൂ ഷമ്മി തിലകൻ :


 


സിനിമ പ്രേക്ഷക കൂട്ടായ്മ - കൊട്ടക  അവാർഡ് 2026 : മികച്ച നടൻ - അഭിമന്യൂ ഷമ്മി തിലകൻ :


മലയാള സിനിമയിലെ കരുത്തുറ്റ യുവതാരം അഭിമന്യൂ ഷമ്മി തിലകനെ  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ കൊട്ടക അവാർഡ് 2026-ലെ മികച്ച നടനായി തെരഞ്ഞെടുത്തു .


ഹനീഫ് അദേനി സംവിധാനം ഹിറ്റ് ചിത്രം " മാർക്കോ " എന്ന സിനിമയിലുടെ അഭിനയരംഗത്ത് പ്രവേശിച്ചു .റസൽ ഐസക് എന്ന പ്രതിനായക വേഷത്തിലൂടെ  പ്രേക്ഷക ശ്രദ്ധ നേടി. അദ്ദേഹത്തിൻ്റെ അഭിനയമികവും സ്ക്രീൻ പ്രസൻസും എടുത്ത് പറയാം .


" സാഹസം " സിനിമയിലെ കിഷൻ കഥാപാത്രവും ," ബേബി ഗേൾ " എന്ന സിനിമയിലെ സബ്ബ് ഇൻസ്പെക്ടർ രാഗേഷ് എന്ന വേഷവും ശ്രദ്ധേയങ്ങളാണ് . ഷാജി കൈലാസിൻ്റെ പുതിയ ചിത്രമായ " വരവ് " എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട് .


പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ്റെ മകനും ഇതിഹാസ നടൻ തിലകൻ ചേട്ടൻ്റെ ചെറുമകനുമാണ്  അഭിമന്യൂ ഷമ്മി തിലകൻ .

No comments:

Powered by Blogger.