സിനിമ പ്രേക്ഷക കൂട്ടായ്മ
കൊട്ടക അവാർഡ് 2026.
മികച്ച സംവിധായകൻ
ബോബൻ ഗോവിന്ദൻ
( ചിത്രം : മലവാഴി )
🎬🎬🎬🎬🎬🎬🎬🎬🎬🎬
2000 കാലഘട്ടത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ചു. പിന്നീട് നിരവധി മ്യൂസിക്കൽ ആൽബം , ഷോർട് ഫിലിം , ഡോക്യുമെന്ററി എന്നിവയിൽ ഡയറക്ടറായും ക്യാമറാമാനായും പ്രവർത്തിച്ചു .
2015 ൽ ആദ്യമായി സഹ സംവിധായ കനായി പിന്നീട് മൂന്നോളം ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടറാവുകയും ചെയ്തു .
2025ൽ " മലവാഴി " എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു . ഈ സിനിമയ്ക്ക് ബോളിവുഡ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ , നവാഡ , ദുബായ് , ടോർറോന്റോ ,ഭൂട്ടാൻ എന്നിവിടങ്ങളിലെ ബെസ്ററ് ഡയറക്ടർ ഉൾപ്പെടെ മുപ്പതോളം ദേശീയ - അന്തർദേശീയ പുരസ്‌ക്കാരങ്ങൾ നേടി .
Subscribe to:
Post Comments
(
Atom
)

No comments: