ശിവ കാർത്തികേയനെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം PARASAKTHI " ജനുവരി പത്തിന് റിലീസ് ചെയ്യും .

ശിവ കാർത്തികേയനെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം PARASAKTHI " ജനുവരി പത്തിന് റിലീസ് ചെയ്യും .

രവി മോഹൻ , അഥർവ, ശ്രീലീല ,ദേവ് രംഗനാഥ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , സതീഷ് സൂര്യ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും സുധര കൊങ്ങര , അർജുൻ നടേശൻ രചനയും , സുധ കൊങ്ങര , അർജുൻ നടേശൻ , ഗണേശ എന്നിവർ തിരക്കഥയും ഒരുക്കുന്നു. 150 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഡോൺ പിറ്റ്ചേഴ്സിൻ്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് നിർമ്മിച്ചിരിക്കുന്നത്.

സലിം പി.ചാക്കോ 

No comments:

Powered by Blogger.