രാഹി അനിൽ ബാർവെ സംവിധാനം ചെയ്യുന്ന " MAYASABHA " ജനുവരി 30ന് റിലീസ് ചെയ്യും




രാഹി അനിൽ ബാർവെ സംവിധാനം ചെയ്യുന്ന " MAYASABHA " ജനുവരി 30ന് റിലീസ് ചെയ്യും .


ജാവേദ് ജാഫ്രറി , മുഹമ്മദ് സമദ് , വീണ ജാംകർ , ദീപക് ഡാംലെ എന്നിവരാണ്  പ്രധാനതാരങ്ങൾ .


കുൽദീപ് മമാനിയ , നൂതൻ നാഗരാജ് എന്നിവർ ഛായാഗ്രഹണവും , സാഗർ ദേശായി സംഗീതവും , ആസിഫ് പത്താൻ എഡിറ്റിംഗും , പ്രീതം റോയ് പ്രൊഡക്ഷൻ ഡിസൈനും , സുരേന്ദ്ര പ്രജാപതി കലാ സംവിധാനവും ,  ശ്രുതി  ബാനർജി വസ്ത്രാലാങ്കരവും , ധനഞ്ജയ് പ്രജാപതി മേക്ക് അപ്പും ഒരുക്കുന്നു.Smaart Esteemways LLP & Demanz Film's കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം വിതരണം ചെയ്യുന്നു. 


സലിം പി ചാക്കോ. 



No comments:

Powered by Blogger.